സെന്‍കുമാറിനെതിരെ കേസെടുക്കാമെന്ന് നിയമോപദേശം
മതസ്പര്‍ധ വളര്‍ത്തുന്ന തരത്തിലുള്ള പ്രസംഗമാണ് സെന്‍കുമാര്‍ നടത്തിയതെന്ന് ചൂണ്ടിക്കാട്ടിയ ഡി.ജി.പി കേസെടുക്കാവുന്ന കുറ്റങ്ങളാണ് സെന്‍കുമാറിനെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നതെന്ന് നിയമോപദേശത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്

നഴ്സുമാരുടെ ആവശ്യങ്ങള്‍ ആശുപത്രികളെക്കൊണ്ട് അംഗീകരിപ്പിക്കണം - വി.എസ്.
മാനേജ്‌മെന്റുകളുടെ ധാര്‍ഷ്ട്യം സര്‍ക്കാര്‍ അംഗീകരിക്കരുത്. സുപ്രീം കോടതി പറഞ്ഞിട്ടുള്ള മിനിമം വേതനം ഉറപ്പാക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു

ഞാന്‍ അറിയുന്ന ദിലീപ് അധോലോക നായകനല്ല: അടൂര്‍
ദിലീപ് കുറ്റക്കാരനോ നിരപരാധിയോ എന്ന് വിധി പ്രസ്താവിക്കാന്‍ ഞാന്‍ ആളല്ല. അത് കോടതിയാണ് ചെയ്യേണ്ടത

ദിലീപുമായി ഏറെനാളത്തെ സൗഹൃദം, സഹായിച്ചിട്ടില്ല- അന്‍വര്‍ സാദത്ത്
നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ നടന്‍ ദിലീപിനെ സഹായിച്ചുവെന്ന് ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് അദ്ദേഹം മാധ്യമങ്ങളെ കണ്ടത്.

പ്രവാസികളുടെ വിദേശ ബാങ്ക് അക്കൗണ്ടുകള്‍ നിരീക്ഷണത്തില്‍
ഇന്ത്യയ്ക്ക് പുറത്ത് താമസിക്കുന്നവര്‍ വിദേശത്തുള്ള ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ആദായ നികുതി റിട്ടേണ്‍ ഫോമില്‍ ഉള്‍പ്പെടുത്തണമെന്ന് നിര്‍ദേശംവന്നുകഴിഞ്ഞു

മല്യ ഹാജരാകാതെ ശിക്ഷ പ്രഖ്യാപിക്കാനാവില്ല - സുപ്രീംകോടതി
ഇതേത്തുടര്‍ന്ന്, മല്യയെ ഹാജാരാക്കുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ച.

ബി.സി.സി.ഐ. യോഗത്തില്‍ പങ്കെടുത്ത ശ്രീനിവാസനും ഷായ്ക്കും സുപ്രീം കോടതിയുടെ നോട്ടീസ്
ശ്രീനിവാസന്‍ തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷനെയും നിരഞ്ജന്‍ ഷാ സൗരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷനെയും പ്രതിനിധീകരിച്ചാണ് യോഗത്തില്‍ പങ്കത്തടുത്തത്

ആക്രമിക്കപ്പെട്ട നടിയുടെ പേര് പറഞ്ഞ കമല്‍ഹാസന് വനിതാ കമ്മീഷന്റെ നോട്ടീസ്
എന്തിനാണ് പേര് മറച്ചുവെയ്ക്കുന്നതെന്നും അവരെ ദ്രൗപദിയെന്ന് വിളിക്കണമെങ്കില്‍ അങ്ങനെയുമാകാമെന്നായിരുന്നു കമല്‍ഹാസന്റെ മറുപടി.

മൂന്നാര്‍: ഉദ്യോഗസ്ഥരെ സ്ഥലം മാറ്റിയ നടപടി മരവിപ്പിച്ചു
മുന്‍ കളക്ടര്‍ ശ്രീറാമിന്റെ സംഘത്തിലെ നാല് പേരെ സ്ഥലംമാറ്റിയ നടപടിയാണ് മരവിപ്പിച്ചത്

എകെ 47 സ്റ്റംപാക്കി കശ്മീരില്‍ ഭീകരരുടെ ക്രിക്കറ്റ് കളി 
അഞ്ച് മിനിറ്റ് മാത്രം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ അഞ്ച് ഭീകരരാണ് ആസ്വദിച്ച് ക്രിക്കറ്റ് കളിക്കുന്നത്.