കോഴിക്കോട്: അടിവാരം പൊട്ടിക്കൈയില്‍ വീടിനു പുറകുവശത്തെ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു.  കൊച്ചുപറമ്പില്‍ സദാനന്ദന്റെ ഭാര്യ കനകമ്മ (72) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെയാണ് സംഭവം. വീടിന് തൊട്ട് പുറകിലായി താല്‍ക്കാലികമായി കെട്ടിയ അടുക്കള ഭാഗത്തേക്ക് പോയപ്പോഴാണ് അപകടമുണ്ടായത്. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Content Highlight: women died in mudslide in kozhikode