പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ FB പോസ്റ്റ് ഷെയര്‍ചെയ്ത വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍


Photo: Mathrubhumi

കാഞ്ഞിരപ്പള്ളി: പോപ്പുലര്‍ ഫ്രണ്ട് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് ഷെയര്‍ചെയ്ത വനിതാ എഎസ്‌ഐക്ക് സസ്‌പെന്‍ഷന്‍. കാഞ്ഞിരപ്പള്ളി സ്റ്റേഷനിലെ എഎസ്‌ഐ റംല ഇസ്മയിലിനെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

നേരത്തെ റംല ഇസ്മയിലിനെതിരേ വകുപ്പുതല അന്വേഷണം നടത്തി റിപ്പോര്‍ട്ട് എസ്.പി.ക്ക് കൈമാറിയിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി.യാണ് അന്വേഷണം നടത്തിയത്. തുടര്‍ന്ന് നടപടിക്ക് ശുപാര്‍ശചെയ്ത് കോട്ടയം ജില്ലാ പോലീസ് മേധാവി, മധ്യമേഖലാ ഡി.ഐ.ജി.ക്ക് റിപ്പോര്‍ട്ട് കൈമാറി.

അതേസമയം, ഭര്‍ത്താവ് അബദ്ധത്തില്‍ പോസ്റ്റ് പങ്കുവെച്ചതാണെന്നാണ് ഉദ്യോഗസ്ഥ പോലീസില്‍ മൊഴി നല്‍കിയത്.

Content Highlights: women ASI suspended for sharing social media post of Popular front leader

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022

Most Commented