തോട്ടില്‍വീണ യുവതികളിലൊരാള്‍ മരിച്ചു; അപകടം ട്രെയിന്‍ വരുന്നത് കണ്ട് ട്രാക്കില്‍നിന്ന് മാറുമ്പോള്‍


ദേവീകൃഷ്ണ| Photo: Special arrangement and Mathrubhumi

തൃശ്ശൂര്‍: ചാലക്കുടിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടക്കവേ ട്രെയിന്‍ വരുന്നത് കണ്ട് മാറുന്നതിനിടെ രണ്ടു യുവതികള്‍ തോട്ടില്‍വീണു. ഒരു യുവതി മരിച്ചു. ചാലക്കുടി വി.ആര്‍.പുരം പാലക്കുഴി റെയില്‍വേ പാലത്തില്‍ ശനിയാഴ്ച രാവിലെ ഒന്‍പതരയോടെയാണ് സംഭവം.

വി.ആര്‍. പുരം സ്വദേശി ദേവീകൃഷ്ണ (28), ഫൗസിയ (40) എന്നിവരാണ് തോട്ടിലേക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ദേവീകൃഷ്ണ മരിച്ചു. തോറോപ്പടി വീട്ടില്‍ ശ്രീജിത്തിന്റെ ഭാര്യയാണ് ദേവീകൃഷ്ണ. ചെമ്പോത്തുപറമ്പില്‍ വീട്ടില്‍ മുജീബിന്റെ ഭാര്യയാണ് ഫൗസിയ.

റോഡില്‍ വെള്ളമായതിനാല്‍ റെയില്‍വെ ട്രാക്കിലൂടെ നടക്കുകയായിരുന്നു ഇവര്‍. അതിനിടെ ട്രെയിന്‍ വരുന്നത് കണ്ട് മാറിനില്‍ക്കുന്നതിനിടെ ആയിരുന്നു അപകടം.




Content Highlights: woman dies in chalakkudi

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented