കോഴിക്കോട്: ശിശുദിനത്തോടനുബന്ധിച്ച് മാതൃഭൂമി ഡോട്ട് കോം കുട്ടികള്‍ക്കായി നടത്തിയ ചാച്ചാ കിഡ്‌സ്  മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു. നറുക്കെടുപ്പിലൂടെയാണ് അഞ്ച് വിജയികളെ തിരഞ്ഞെടുത്തത്. 

ദിയ ദീപക്(കോട്ടയം), കൃഷ് വിയാന്‍(മലപ്പുറം), നേധ വഫിയ(എറണാകുളം), സജല്‍ കൃഷ്ണ(പാലക്കാട്), സിദ്ധാര്‍ഥ് കെ നിധേഷ്(ആലപ്പുഴ) എന്നിവരാണ് വിജയികള്‍. 

Content Highlights: Winners Of Chacha Kids Photo Contest Has Announced, Children's Day Special Page