കോഴിക്കോട്: രാഷ്ട്രീയത്തിലായാലും സഭകളിലായാലും എവിടെ ആയാലും ഇരകള്‍ക്ക് ഒപ്പമെന്ന് യാക്കോബായ സഭയുടെ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. 

ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

ലൈംഗിക പീഡന പരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ച് കന്യാസ്ത്രീകള്‍ സമരത്തിനിറങ്ങിയ പശ്ചാത്തലത്തിലാണ് ഗീവര്‍ഗീസ് മാര്‍ കൂറിലോസിന്റെ പ്രതികരണമെന്നത് ശ്രദ്ധേയമാണ്.

facebook post
Image courtesy: Facebook/ Geevarghese Coorilos

content highlights: Will stand with victim says Geevarghese Coorilos