ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം; ദമ്പതിമാര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്


ജോണിയും ഡെയ്‌സിയും ആനയുടെ ആക്രമണത്തിൽ തകർന്ന ബൈക്കിനു സമീപം | Photo: Screengrab

ആനക്കുളം: ഇടുക്കി മാങ്കുളത്ത് ദമ്പതിമാര്‍ക്കുനേരെ കാട്ടാന ആക്രമണം. ആനക്കുളം സ്വദേശികളായ ജോണി ഭാര്യ ഡെയ്‌സി എന്നിവര്‍ക്കു നേരെയാണ് ആക്രമണമുണ്ടായത്. ഞായറാഴ്ച രാവിലെ പള്ളിയിലേക്ക് പോകുന്നതിനിടെ ഇവര്‍ സഞ്ചരിച്ച ബൈക്കിനു നേരെ ആന പാഞ്ഞടുത്തു. നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞു. ഇവര്‍ മറു വശത്തേക്ക് വീണതിനാല്‍ ആനയുടെ ആക്രമണത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ബൈക്ക് ആന തകര്‍ത്തു.

ദമ്പതിമാരെ വനംവകുപ്പ് ആശുപത്രിയിലെത്തിച്ചു. സാരമായ പരിക്കുകളില്ല. ഈ പ്രദേശത്ത് കാട്ടാന ശല്യം പതിവാണെന്ന് പ്രദേശവാസികള്‍ പറയുന്നു.



Content Highlights: wild elephant, idukki, elephant attack, wild animals

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


perod abdul rahman saqafi,abdul muhsin aydeed

1 min

താരങ്ങള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിയാല്‍ കോടികള്‍; ഫുട്‌ബോള്‍ ആവേശത്തിനെതിരെ കൂടുതല്‍ മതപണ്ഡിതര്‍

Nov 26, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022

Most Commented