വളര്‍ത്തുമൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ടതെന്ത്‌- വെബിനാറില്‍ പങ്കെടുക്കാം


-

കൊച്ചി: വിദേശരാജ്യങ്ങളില്‍നിന്ന്‌ വളര്‍ത്തുമൃഗങ്ങളെ ഇന്ത്യയിലേക്ക് കൊണ്ടുവരുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അവബോധം നല്‍കുന്നതിനായി വെബിനാര്‍ സംഘടിപ്പിക്കുന്നു. വളര്‍ത്തുമൃഗങ്ങളെ കൊണ്ടുവരുമ്പോള്‍ നേരിടുന്ന പ്രശ്‌നങ്ങളേയും പാലിക്കേണ്ട നിയമനടപടികളേയും കുറിച്ച് നാഷണല്‍ അക്കാദമി ഓഫ് കസ്റ്റംസ്, ഇന്‍ഡയറക്ട് ടാക്‌സസ്& നാര്‍ക്കോട്ടിക്‌സ്, ആനിമല്‍ ക്വാറന്റീന്‍&സര്‍ട്ടിഫിക്കേഷന്‍ സര്‍വീസ് എന്നിവ സംയുക്തമായാണ് ജൂലൈ 15-ന് വെബിനാര്‍ സംഘടിപ്പിക്കുന്നത്.

വെബിനാറില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ള പൊതുജനങ്ങള്‍ക്ക് nacen.cochin@gov.in എന്ന ഇ മെയിലില്‍ വിവരങ്ങള്‍ അയച്ച് രജിസ്റ്റര്‍ ചെയ്യാം. രജിസ്‌ട്രേഷന്‍ സൗജന്യം. ഈ മേഖലയിലെ പ്രഗത്ഭരായിരിക്കും വെബിനാറില്‍ പങ്കെടുക്കുക. സംശയങ്ങള്‍ക്ക് 0484 4868311 എന്ന നമ്പറില്‍(10.00-5.00) ബന്ധപ്പെടാം.

Content Highlights: webinar on Bringing pets to India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented