കണ്ണൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്‌ വി കെ അബ്‍ദുൾ ഖാദർ മൗലവി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. നിസ്കരിക്കുമ്പോൾ കുഴഞ്ഞു വീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണം

മുസ്ലിം ലീഗിന്റെ കണ്ണൂര്‍ ജില്ലാ പ്രസിഡന്റായി ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടുണ്ട്‌.