Awardതിരുവനന്തപുരം: 2016 ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാതൃഭൂമി ന്യൂസിന് രണ്ട് അവാര്‍ഡുകള്‍ ലഭിച്ചു. സയന്‍സ് ആന്‍ഡ് എന്‍വയോണ്‍മെന്റ് ഡോക്യുമെന്ററി വിഭാഗത്തില്‍ ബിജു പങ്കജിനും എന്റര്‍ടെയ്ന്‍മെന്റ് വിഭാഗത്തില്‍ അനീഷ് നായര്‍ അവതരിപ്പിക്കുന്ന ഷോ ഗുരുവിനുമാണ് പ്രത്യേക ജൂറി പുരസ്‌ക്കാരങ്ങള്‍ ലഭിച്ചത്.

പ്രശസ്തി പത്രവും ശില്‍പവുമാണ് പുരസ്‌ക്കാരം.