ഗ്രൂപ്പ് ചാറ്റ് ചോർന്നതിനു പിന്നില്‍ ഏതുഗ്രൂപ്പ്?; ശബരീനാഥന്‍ വിഷയത്തില്‍ ട്രോള്‍ പെരുമഴ


.

ബരിനാഥന്‍ അഡ്മിനായ ഗ്രൂപ്പില്‍ നിന്ന് മുഖ്യമന്ത്രിക്കെതിരേയുള്ള വിമാന പ്രതിഷേധവുമായി ബന്ധപ്പെട്ട് തന്നെ കുടുക്കുന്ന തരത്തിലുള്ള വാട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്തായതില്‍ യൂത്ത് കോണ്‍ഗ്രസില്‍ വിവാദം പുകയുന്നതിനിടെ സമൂഹ മാധ്യമങ്ങളില്‍ ട്രോള്‍ പെരുമഴ.

ചാറ്റ് പുറത്തായതുമായി ബന്ധപ്പെട്ട് ഷാഫി പറമ്പില്‍ അടക്കമുള്ള നേതാക്കളുടെ പേരുകള്‍ ഉയരുന്നതിനിടെയാണ് ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് ട്രോളുകള്‍ എത്തുന്നത്. വിഷയത്തില്‍ യൂത്ത് കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്ന് കാര്യമായ പ്രതികരണമില്ലാത്തതിനേയും ട്രോളര്‍മാര്‍ വെറുതെ വിമർശിക്കുന്നുണ്ട്.

Content Highlights: Trolls on Youth Congress Watsapp chat leaking

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


Nitish Kumar, Tejashwi Yadav

1 min

നിതീഷ് കുമാറിന്റെ സത്യപ്രതിജ്ഞ ബുധനാഴ്ച ഉച്ചയ്ക്ക് രണ്ടിന്; തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാകും

Aug 9, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented