V Muraleedharan| Photo: Mathrubhumi
ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കും രൂക്ഷ വിമര്‍ശനവുമായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരന്. വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട കര്ഷകന് തോമസിന്റെ മകള്‍ സോനയുടെ ചോദ്യങ്ങള്‍ക്ക് ഭരണപക്ഷത്തിന് മറുപടി ഉണ്ടോ എന്ന് കേന്ദ്രമന്ത്രി ചോദിച്ചു.
ആരോഗ്യരംഗത്തെ കേരള മോഡലിനെ പുകഴ്ത്താന്‍ മല്‍സരിക്കുന്ന മുഖ്യമന്ത്രിയും വയനാട് എംപി രാഹുല്‍ ഗാന്ധിക്കും ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറാനാകില്ല. വന്യജീവി ആക്രമണം തടയാന്‍ കഴിഞ്ഞ എട്ടുവര്‍ഷത്തിനിടെ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ച 77 കോടിയില്‍ 35 കോടിയും ഇക്കൂട്ടര്‍ പാഴാക്കി എന്നത് കേരളം അറിയണം എന്നും മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
Content Highlights: Tiger attack wayanad CM Pinarayi Vijayan Rahul Gandhi V Muraleedharan
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..