ഈ വര്‍ഷം തൃശൂര്‍ പൂരമില്ല; ക്ഷേത്ര ചടങ്ങുകള്‍ മാത്രമായി നടത്തും


1 min read
Read later
Print
Share

ക്ഷേത്രത്തില്‍ നടക്കുന്ന പൂര ചടങ്ങുകളില്‍ അഞ്ച് പേര്‍ മാത്രമേ പങ്കെടുക്കുകയുള്ളു.

-

തിരുവനന്തപുരം: ഈ വർഷത്തെ തൃശൂർ പൂരം ഉപേക്ഷിച്ചു. പൂരം ക്ഷേത്ര ചടങ്ങുകൾ മാത്രമായി നടത്താൻ ബുധനാഴ്ച ചേർന്ന മന്ത്രിതല യോഗം തീരുമാനിച്ചു. കൊവിഡ് ഭീതിയിൽ ലോക്ക്ഡൗൺ നീട്ടിയ സാഹചര്യത്തിലാണ് തൃശൂർ പൂരം ഉപേക്ഷിക്കാൻ തീരുമാനിച്ചത്.

ക്ഷേത്രത്തിൽ നടക്കുന്ന പൂര ചടങ്ങുകളിൽ അഞ്ച് പേർ മാത്രമേ പങ്കെടുക്കുകയുള്ളു. ചെറു പൂരങ്ങൾ അടക്കമുള്ള ചടങ്ങുകൾ ഇത്തവണ ഉണ്ടാകില്ല. കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിൽ വരുന്ന ആറാട്ടുപുഴ പൂരം നടത്തേണ്ടെന്നും മന്ത്രിതല യോഗത്തിൽ തീരുമാനിച്ചതായി കൃഷി മന്ത്രി വിഎസ് സുനിൽ കുമാർ വ്യക്തമാക്കി.

content highlights:thrissur pooram suspended


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
TEACHERS
mathrubhumi impact

1 min

ഗസ്റ്റ് അധ്യാപകർക്ക് ശമ്പളം ലഭിക്കും; സ്പാർക്ക് ഐഡി രജിസ്‌ട്രേഷൻ ഉടൻ പൂർത്തിയാക്കാൻ നിർദ്ദേശം

Sep 26, 2023


Lockdown

1 min

നിപ: കോഴിക്കോട് കണ്ടെയിൻമെന്റ് സോണുകൾ പിൻവലിച്ചു; പൊതുവായ ജാഗ്രത തുടരണം

Sep 26, 2023


cpm

1 min

സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്തുന്ന ഇടതുപക്ഷത്തെ കേന്ദ്രം ദുർബലപ്പെടുത്തുന്നു- സിപിഎം

Sep 26, 2023


Most Commented