തിരുവനന്തപുരം: സര്‍ക്കാര്‍ 1000 കോടി രൂപ കൂടി കടമെടുക്കുന്നു. ശമ്പളം അടക്കമുളള ആവശ്യങ്ങള്‍ക്കാണ് കടപ്പത്രം വഴി പണം സ്വരൂപിക്കുന്നത്. 

ഏപ്രിലില്‍ 6000 കോടി രൂപ കടമെടുത്തിരുന്നു. 8.96 ശതമാനം പലിശയ്ക്കായിരുന്നു കടമെടുപ്പ്. ഉയര്‍ന്ന പലിശ കാരണമാണ് ഇപ്പോള്‍ വായ്പ 1000 കോടിയായി പരിമിതപ്പെടുത്തിയത്. 

Content Highlights: The government is going to borrow Rs 1,000 crore