Photo: Mathrubhumi
കോട്ടയം: തരൂർ കേരളത്തിൽ സജീവമാകണമെന്ന് ഓർത്തഡോക്സ് സഭാ പരമാധ്യക്ഷൻ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. രണ്ട് തവണ കേരളത്തിൽ പ്രതിപക്ഷ സ്ഥാനത്ത് ഇരിക്കേണ്ടി വന്നത് കോൺഗ്രസിൻ്റെ അപചയം മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കോൺഗ്രസിൽ ഐക്യമില്ലാത്തതാണ് തിരിച്ചടികൾക്ക് കാരണം.
ഒരു രാഷ്ട്രീയ പാർട്ടിയോടും സഭയ്ക്ക് പ്രത്യേക അടുപ്പമില്ലെന്നും ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പറഞ്ഞു.
സഭാ ആസ്ഥാനമായ ദേവലോകം അരമനയില്‍ സന്ദര്‍ശനത്തിനെത്തിയതായിരുന്ന ശശി തരൂര്‍. കേരളത്തില്‍ സജീവമാകണമെന്ന ബാവയുടെ ഉപദേശം ഉള്‍ക്കൊള്ളുന്നതായി തരൂര്‍ പ്രതികരിച്ചു
Content Highlights: tharoor should be active in kerala Supreme Head of the orthodox church
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..