കോട്ടയം: ഏറ്റുമാനൂരില്‍ വസ്ത്രവ്യാപാരിയെ കാറിലെത്തിയ സംഘം തലയ്ക്കടിച്ചു പരിക്കേല്‍പ്പിച്ചു. അലീന ടെക്സ്റ്റയില്‍സ് ഉടമ റോയിക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ റോയിയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Content Highlights: textile merchant attacked by criminals in ettumanoor kottayam