കോടിയേരിക്കെതിരേ അപകീര്‍ത്തി പരാമര്‍ശം: അധ്യാപികയ്ക്ക് സസ്‌പെന്‍ഷന്‍


പ്രതീകാത്മകചിത്രം | Photo: Mathrubhumi

കൂത്തുപറമ്പ് : അന്തരിച്ച സി.പി.എം. നേതാവും മുന്‍ ആഭ്യന്തരമന്ത്രിയുമായ കോടിയേരി ബാലകൃഷ്ണനെ അപകീര്‍ത്തിപ്പെടുത്തും വിധം സാമൂഹികമാധ്യമത്തില്‍ പരാമര്‍ശം നടത്തിയെന്ന കേസില്‍ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു.

കൂത്തുപറമ്പ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക വടകര ഓര്‍ക്കാട്ടേരിയിലെ കെ.വി. ഗിരിജയെയാണ് സസ്പെന്‍ഡ് ചെയ്തത്.



തലശ്ശേരി ഡി.ഇ.ഒ.യുടെ നിര്‍ദേശപ്രകാരം സ്‌കൂള്‍ മാനേജരാണ് നടപടിയെടുത്തത്. കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചെന്ന ഒരു ചാനല്‍ വാര്‍ത്തയുടെ കമന്റ് ബോക്സിലായിരുന്നു വിവാദ പരാമര്‍ശം. അധ്യാപികയ്‌ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

Content Highlights: teacher suspended over defamatory remark against kodiyeri balakrishnan


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented