
ഇന്ന് രാവിലെ കൊയ്ത്തിനിറങ്ങിയതായിരുന്നു സുധി കുമാര്‍. രാവിലെ കൊയ്ത്തു കഴിഞ്ഞ് 9.30 ഓടുകൂടി മറ്റുള്ളവരെല്ലാം പണി നിര്‍ത്തിപ്പോയി. എന്നാല്‍ സുധികുമാര്‍ പാടത്ത് തുടരുകയായിരുന്നു.
വെയിലേറ്റ് കുഴഞ്ഞുവീണാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. ശരീരത്തില്‍ വെയിലേറ്റ് കരുവാളിച്ച പാടുകളുണ്ട്. അതേ സമയം പോസ്റ്റ്മോര്‍ട്ടത്തിനു ശേഷമേ മരണ കാരണം സൂര്യാതപമേറ്റിട്ടാണോ എന്ന് സ്ഥിരീകരിക്കാനാവൂ. തിരൂര്‍ ജില്ലാ ആശുപത്രിയില്‍ സുധികുമാറിന്റെ മൃതദേഹം എത്തിച്ചിട്ടുണ്ട്.
content highlights: Sun stroke, one dies in Malappuram
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..