സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; 41 പുരസ്‌കാര ജേതാക്കള്‍ ഇവര്‍


വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

representative image

തിരുവനന്തപുരം: സംസ്ഥാന അധ്യാപക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രൈമറി വിഭാഗത്തില്‍ 14 ഉം സെക്കൻഡറി വിഭാഗത്തില്‍ 13 ഉം ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 9 ഉം വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാഗത്തില്‍ 5 ഉം അധ്യാപകര്‍ക്കാണ് 2021 വര്‍ഷത്തെ അവാര്‍ഡ് ലഭിക്കുന്നത്.

പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവര്‍ത്തനം പരിഗണിച്ച് വിദ്യഭ്യാസ മന്ത്രി അധ്യക്ഷനും, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പൊതുവിദ്യാഭ്യാസ വകുപ്പ് കണ്‍വീനറും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അംഗവുമായ സമിതിയാണ് സംസ്ഥാന അവാര്‍ഡ് ജേതാക്കളെ തിരഞ്ഞെടുത്തിട്ടുള്ളത്.

Award

സെൽവരാജ്.ജെ, ഡി.ആർ. ഗീതാകുമാരി അമ്മ, അനിൽ.വി,താഹിറാ ബീവി.എ,
ബിനു ജോയ്, മോളി റ്റി.ബി, നൗഫൽ കെ.എം, രമേശൻ.പി,
മോഹനൻ സി,ബിജു മാത്യു, ലളിത.എം.കെ, സതീഷ് ബാബു എ.ഇ,
ഗിനീഷ് ബാബു. കെ.സി, കൃഷ്ണദാസ്.പി.


പ്രൈമറി വിഭാഗം അവാർഡിനർഹരായവർ

സെൽവരാജ്.ജെ - സെന്റ് മേരീസ് എൽ.പി.എസ്, വിഴിഞ്ഞം, കോട്ടപ്പുറം, തിരുവനന്തപുരം.
ഡി.ആർ. ഗീതാകുമാരി അമ്മ - ഗവ. യുപി.എസ്. നല്ലില, കൊല്ലം.
അനിൽ.വി - ഗവ. എൽ.പി.എസ്. കലഞ്ഞൂർ, പത്തനംതിട്ട
താഹിറാ ബീവി.എ - ഗവ.എൽ.പി.എസ്. കോനാട്ടുശ്ശേരി, കടക്കരപ്പള്ളി, ആലപ്പുഴ.
ബിനു ജോയ് - സെന്റ് ആന്റണീസ്, എൽ.പി.എസ്, കുറുമ്പനാടം, കോട്ടയം.
മോളി റ്റി.ബി - ഗവ. യു.പി.എസ്. നെടുമറ്റം, ഇടുക്കി.
നൗഫൽ കെ.എം - ഗവ. യു.പി.എസ് പായിപ്ര, മൂവാറ്റുപ്പുഴ, എറണാകുളം.
രമേശൻ.പി - തിരുമംഗലം യു.പി.എസ്. എങ്ങണ്ടിയൂർ, തൃശ്ശൂർ.
മോഹനൻ സി - ജി.യു.പി.എസ് പുതിയങ്കം, ആലത്തൂർ, പാലക്കാട്.
ബിജു മാത്യു - ജിഎം.യു.പി. സ്കൂൾ, മേൽമുറി, മലപ്പുറം.
ലളിത.എം.കെ - ഗവ.എൽ.പി. സ്കൂൾ വെള്ളയിൽ ഈസ്റ്റ്, നടക്കാവ്, കോഴിക്കോട്.
സതീഷ് ബാബു എ.ഇ - എ.യു.പി.എസ്. കുഞ്ഞോം, മട്ടിലയം, വയനാട്.
ഗിനീഷ് ബാബു. കെ.സി - തോട്ടട വെസ്റ്റഅ യു.പി.എസ്, കണ്ണൂർ.
കൃഷ്ണദാസ്.പി - ജി.എൽ.പി.എസ്. തളങ്കര പടിഞ്ഞാറ്, കാസർകോട്.

Award

സാബു ജോയ്, പ്രിയ.വി, രതീഷ് ജെ ബാബു, വിജന എ.വി, സ്മിത. എൻ

വി.എച്ച്.എസ്.ഇ വിഭാഗം അവാർഡിനർഹരായവർ

സാബു ജോയ് - ജി.ആർ.എഫ്.റ്റി.വി.എച്ച്.എസ്. സ്കൂൾ, കരുനാഗപ്പള്ളി, കൊല്ലം.
പ്രിയ.വി - ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, കൈപ്പട്ടൂർ, പത്തനംതിട്ട.
രതീഷ് ജെ ബാബു - ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പാമ്പാടി, കോട്ടയം.
വിജന എ.വി - ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ, വടക്കാഞ്ചേരി, തൃശ്ശൂർ.
സ്മിത. എൻ - എസ്.എച്ച്.എം.ജി.വി.എച്ച്.എസ്.എസ്, എടവണ്ണ, മലപ്പുറം.

Award

സുനിൽ കുമാർ എം, നാരായണ ഡി, സുരേഷ് റ്റി.എ, മൈക്കിൾ സിറിയക്, സൈനബ ബീവി എ, എൽദോ പി.വി, ഗീതാ തങ്കം പി.റ്റി, രാജീവൻ കെ.പി, ഷജിൽ യു.കെ, എം.എ. അബ്ദുൾ ഷുക്കൂർ, ഷാജി കെ.വി, ഐസക് ഡാനിയേൽ, രാജീവൻ നായർ. റ്റി

സെക്കൻഡറി വിഭാഗം അവാർഡിനർഹരായവർ

ഷാജി കെ.വി - ഗവ. എച്ച്.എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം.
എം.എ. അബ്ദുൾ ഷുക്കൂർ - എസ്.വി.പി.എം.എച്ച്.എസ്, വടക്കുംതല, കൊല്ലം.
രാജീവൻ നായർ. റ്റി - മാർത്തോമ ഹൈസ്കൂൾ മേക്കൊഴൂർ, പത്തനംതിട്ട.
ഐസക് ഡാനിയേൽ - എച്ച്.എസ്.എസ് മാവേലിക്കര, ആലപ്പുഴ.
മൈക്കിൾ സിറിയക് - എച്ച്.എസ്.എസ് മാന്നാനം, കോട്ടയം.
സൈനബ ബീവി എ - എം.ഇ.എസ്.എച്ച്.എസ്. എസ് വണ്ടൻമേട്, ഇടുക്കി.
എൽദോ പി.വി - ജി.എച്ച്.എസ്.എസ് സൌത്ത് വാഴക്കുളം, എറണാകുളം.
ഗീതാ തങ്കം പി.റ്റി - ജി.എച്ച്.എസ് നാലശ്ശേരി, തെക്കേതേവന്നൂർ, പാലക്കാട്.
രാജീവൻ കെ.പി - പി.എം.എസ്.എ.എച്ച്.എസ്.എസ് & വി.എച്ച്.എസ്.എസ് ചാപ്പനങ്ങാടി, മലപ്പുറം.
ഷജിൽ യു.കെ - ജി.ജി. എച്ച്.എസ്.എസ് ബാലുശ്ശേരി, കോഴിക്കോട്.
സുനിൽ കുമാർ എം - ആർ.ജി.എം.ആർ.എച്ച്.എസ്.എസ് നൂൽപ്പുഴ, വയനാട്.
സുരേഷ് റ്റി.എ - ഗവ. എച്ച്.എസ് കണ്ടങ്കാളി, പയ്യന്നൂർ, കണ്ണൂർ.
നാരായണ ഡി - ജി.എച്ച്.എസ്.എസ് പാണ്ടി, കാസറഗോഡ്.

ഷാജി കെ.വി - ഗവ.എച്ച്.എസ്, വാഴമുട്ടം, പാച്ചല്ലൂർ, തിരുവനന്തപുരം.

Award

സന്തോഷ് കുമാർ കെ, ഡോ. കെ ലൈലാസ്, സജി വറുഗീസ്, ഡോ. ജോയ് കെഎ, ബാബു പി മാത്യു, പ്രതീഷ് എം.വി, സന്തോഷ് എൻ, ഗീത നായർ എസ്, ശ്യാൽ കെ.എസ്.


ഹയർ സെക്കൻഡറി വിഭാഗം അവാർഡിനർഹരായവർ

സന്തോഷ് കുമാർ കെ - ഗവ. വി.എച്ച്.എസ്, വട്ടിയൂർക്കാവ്.
ഡോ. കെ ലൈലാസ് - ചേർത്തല സൌത്ത് ജി.എച്ച്.എസ്.എസ്, ആലപ്പുഴ.
സജി വറുഗീസ് - എം.ജി.എച്ച്.എസ്.എസ്, തുമ്പമൺ, പത്തനംതിട്ട.
ഡോ. ജോയ് കെഎ - സെന്റ് ആന്റണീസ് എച്ച്.എസ്.എസ്. പുതുക്കാട്, തൃശ്ശൂർ.
ബാബു പി മാത്യു - കണ്ണാടി എച്ച്.എസ്.എസ്, പാലക്കാട്.
പ്രതീഷ് എം.വി - എൻ.എസ്.എസ്.വി.എച്ച്.എസ്.എസ്, മുണ്ടത്തിക്കോട്, തൃശ്ശൂർ.
സന്തോഷ് എൻ - പന്തല്ലൂർ എച്ച്.എസ്.എസ് - കടമ്പോട്, മലപ്പുറംയ
ഗീത നായർ എസ് - ജി.വി.എച്ച്.എസ്.എസ് ഫോർ ഗേൾസ്, നടക്കാവ്, കോഴിക്കോട്.
ശ്യാൽ കെ.എസ് - എസ്.കെ.എം.ജെ. എച്ച്.എസ്.എസ് കൽപ്പറ്റ നോർത്ത് പി.ഒ - വയനാട്.

Content Highlights: State Teacher Awards announced

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022

More from this section
Most Commented