തിരുവനന്തപുരം: സംസ്ഥാന ജീവനക്കാരുടെ ജൂണ്‍ മാസത്തിലെ ശമ്പളം മുടങ്ങി. ബാങ്ക് അക്കൗണ്ടിലൂടെ ശമ്പളം ലഭിക്കുന്നവരുടേതാണ് മുടങ്ങിയത്. ട്രഷറി മുഖേന ശമ്പളം ലഭിക്കുന്നവരുടെ ശമ്പളത്തുകയ്ക്ക് തടസ്സമില്ല. ഇ കുബേര്‍ സോഫ്റ്റ് വെയര്‍ തകരാര്‍ കാരണമാണ് ശമ്പളം മുടങ്ങിയത്.

Content Highlights: State government employees salary, Non Payement