കോഴിക്കോട്: മംഗലാപുരത്ത് നിന്ന് ഗുവാഹട്ടിയിലേക്ക് പ്രത്യേക തീവണ്ടി ശനിയാഴ്ച യാത്രയാരംഭിക്കും. മാര്‍ച്ച് 21ന് ഉച്ചയ്ക്ക് 12 മണിക്ക് മംഗലാപുരത്ത് നിന്ന് ആരംഭിക്കുന്ന വണ്ടി മഞ്ചേശ്വരം (1.21), കാസര്‍കോട് (1.43), കാഞ്ഞങ്ങാട് (2.08), ചെറുവത്തൂര്‍ (2.23), പയ്യന്നൂര്‍ (2.33), കണ്ണൂര്‍ (3.12), മാഹി (3.41), വടകര (3.53), കോഴിക്കോട് (4.40), തിരൂര്‍ (5.33), ഷൊര്‍ണൂര്‍ (7.00), പാലക്കാട് (8.20) എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകള്‍. 24ന് രാവിലെ 8.45ന് വണ്ടി ഗുവാഹട്ടിയിലെത്തും.

Content Highlights: Spacial Train to Guwahati