സൗത്ത് ഇന്ത്യന്‍ യു.എസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു


അവാർഡ് ജേതാക്കൾ

ഹൂസ്റ്റണ്‍: സൗത്ത് ഇന്ത്യന്‍ യുഎസ് ചേമ്പര്‍ ഓഫ് കൊമേഴ്‌സിന്റെ ഹാള്‍ ഓഫ് ഫെയിം അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇന്ത്യയിലും അമേരിക്കയിലും ബിസിനസ് മേഖലയില്‍ വേറിട്ട പ്രവര്‍ത്തനങ്ങള്‍ നടത്തി തിളങ്ങിയ തോമസ് മൊട്ടക്കല്‍, ചെറിയാന്‍ സഖറിയ എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കുക.

യു എസ് കോണ്‍ഗ്രസ് അംഗം ഷീലാ ജാക്‌സണ്‍ ലീ, കേരളാ ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ എന്നിവരില്‍ നിന്നും ജേതാക്കള്‍ അവാര്‍ഡുകള്‍ ഏറ്റുവാങ്ങും.

അമേരിക്കയിലെ പ്രശസ്തമായ ടോമര്‍ ഗ്രൂപ്പ് ഓഫ് കമ്പനീസ്‌ന്റെ പ്രസിഡണ്ടും സിഇഓ യുമായ തോമസ് മൊട്ടക്കല്‍ അമേരിക്കയിലെ അറിയപ്പെടുന്ന വ്യവസായ സംരംഭകനും നിര്‍മ്മാണമേഖലയിലെ പ്രമുഖനുമാണ്.

പ്രൈം കൊമേര്‍ഷ്യല്‍ പ്രോപ്പര്‍ട്ടീസ്, റാഞ്ച് തുടങ്ങിയവ സ്വന്തമായുള്ള ഹൂസ്റ്റണിലെ ഒരു പ്രമുഖ വ്യവസായ സംരംഭകനാണ് ചെറിയാന്‍ സഖറിയ. ഹൂസ്റ്റണിലെ സാമൂഹ്യ സാമുദായിക സാംസ്‌കാരിക രംഗത്തും സജീവ സാന്നിധ്യമാണ് ചെറിയാന്‍ സഖറിയ.

Content Highlights: south indian us chamber of commerce, awards, hall of fame


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

'ഷർട്ട് വാങ്ങാൻ 1500 രൂപ കൊടുത്തു, ലോണടയ്ക്കാൻ 1000 തിരികെ തന്നു'

Oct 6, 2022


vadakkenchery accident

1 min

ഉറങ്ങിപ്പോയിട്ടില്ല, അപകടകാരണം KSRTC ബസ് പെട്ടെന്ന് ബ്രേക്കിട്ടതിനാലെന്ന് അറസ്റ്റിലായ ഡ്രൈവര്‍

Oct 6, 2022


06:50

വിമാനലോകത്തിലെ ഭീമന്‍, എയര്‍ബസ് A 380 സീരീസിന്  മരണമണി മുഴങ്ങുന്നു

Oct 6, 2022

Most Commented