സാമൂഹിക മാധ്യമങ്ങളിൽ നിറഞ്ഞ അരിക്കൊമ്പൻ ട്രോളുകൾ
തേനി: തമിഴ്നാട്ടിലെ കമ്പം പട്ടണത്തിലിറങ്ങിയ അരിക്കൊമ്പന്‍റെ പരാക്രമങ്ങളാണ് വാർത്തകളിൽ നിറയെ. കമ്പത്തെ കുലുക്കിയ കൊമ്പന്റെ വമ്പ് ട്രോളന്മാര്‍ ഏറ്റുപിടിച്ചതോടെ അരിക്കൊമ്പന്‍ ട്രോള്‍ ലോകത്തും താരമായി. കേരളത്തില്‍ നിന്ന് നാടുകടത്തി തമിഴ്‌നാട്ടിലെത്തിയ അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെക്കാനുള്ള ഉത്തരവ് പുറത്തിറങ്ങിയതോടെയാണ് ചര്‍ച്ചകള്‍ കൂടുതൽ ചൂടുപിടിച്ചത്.
താൻ മയക്കുമരുന്നിന് അടിമയായിപ്പോയെന്ന് സങ്കടപ്പെടുന്ന അരിക്കൊമ്പന്‍ മുതല്‍ 'മിഷന്‍ അരിസിക്കൊമ്പന്‍' കണ്ടാസ്വദിക്കുന്ന കേരളാ വനംവകുപ്പ് വരെ ട്രോളുകളില്‍ നിറഞ്ഞു. കൂട്ടത്തിൽ അരിക്കൊമ്പന്‍ പ്രേമികളേയും കേരളാ സർക്കാരിനേയും തമിഴ്നാട് സർക്കാരിനേയും കോടതിയേയുമൊക്കെ കളിയാക്കാനും ട്രോളന്മാർ മറന്നില്ല. സാമൂഹിക മാധ്യമങ്ങളിൽ വൈറലായ ചില അരിക്കൊമ്പന്‍ ട്രോളുകൾ കാണാം.








.jpeg?$p=335790b&&q=0.8)

.jpeg?$p=e316c43&&q=0.8)
.jpeg?$p=ae1d1cb&&q=0.8)
.jpeg?$p=076da47&&q=0.8)

Content Highlights: arikomban, mission arikomban, trolls, social media trolls about arikomban


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..