ഇതാണാ രേഖ.....ഗവര്‍ണറെ ട്രോളി വി.ശിവന്‍കുട്ടി


വി. ശിവൻകുട്ടി| Photo: Mathrubhumi

തിരുവനന്തപുരം: സിപിഎം-ഗവര്‍ണര്‍ പോരിനിടെ തിങ്കളാഴ്ച സര്‍ക്കാരിനെതിരേ വാര്‍ത്താസമ്മേളനം വിളിച്ച് രംഗത്തെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ട്രോളി മന്ത്രി വി.ശിവന്‍കുട്ടി.

വിയറ്റ്‌നാം കോളനി എന്ന സിനിമയില്‍ ശങ്കരാടി എന്ന കഥാപാത്രം ഒരു രേഖ പുറത്ത് വിടുമെന്ന് പറഞ്ഞു നടന്നു. അവസാനം കൈ ഇങ്ങനെ കാണിച്ച് ഇതാണാ രേഖ എന്ന് പറഞ്ഞത് പോലെയായി ഗവര്‍ണറുടെ തിങ്കളാഴ്ചത്തെ വാര്‍ത്താസമ്മേളനമെന്ന്-ശിവന്‍ കുട്ടി പറഞ്ഞു.

ശിവന്‍കുട്ടി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ശിവന്‍കുട്ടി ഗവര്‍ണറെ കളിയാക്കുന്നത്. പത്ര സമ്മേളനത്തിന് ശേഷം വിയറ്റ്‌നാം കോളനിയിലെ ശങ്കരാടിയുടെ ഫോട്ടോ വെച്ചായിരുന്നു സോഷ്യല്‍ മീഡിയയിലെ പ്രചാരണം.


Content Highlights: Sivankutty about governer


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022


06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022

Most Commented