ഷാഫി പറമ്പിൽ ഫെയ്‌സ്ബുക്കിൽ പങ്കുവെച്ച ചിത്രം
തിരുവനന്തപുരം: പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളുടെ വേഷമിട്ട് സമരത്തിനിറങ്ങുന്നുവെന്ന് പ്രസ്താവന നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജനും എതിരെ പരിഹാസവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍.
'പുരോഗമനവാദവും ജെന്‍ഡര്‍ ന്യൂട്രാലിറ്റിയും ചിത്രത്തില്‍ മതിയോ ?വാക്കിലും പ്രവര്‍ത്തിയിലും വേണ്ടേ ഗോവിന്ദന്‍ മാഷേ ?' ഷാഫി ഫെയ്‌സ്ബുക്കിലൂടെ പ്രതികരിച്ചു.
സിപിഎം സംസ്ഥാന സെക്രട്ടറി മുണ്ടും ഷര്‍ട്ടുമിട്ട വനിതാ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കൊപ്പം നില്‍ക്കുന്ന ചിത്രവും ഷാഫി പറമ്പില്‍ ഫെയ്‌സ്ബുക്കില്‍ചേര്‍ത്തു.
Content Highlights: shafi parambil against cpm gender equality
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..