
കൊച്ചി: ഡിജിറ്റല്‍ സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനത്തില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഡോ. സിസാ തോമസിന്റെ നിയമനത്തിന് ഹൈക്കോടതി സ്റ്റേ ഇല്ല. സര്‍ക്കാരിന്റെ ഹര്‍ജിയില്‍ ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും സിസാ തോമസിനും കോടതി നോട്ടീസ് അയച്ചു.
ഡിജിറ്റല്‍ സര്‍വകലാശാല കൂടാതെ നേരത്തെ സാങ്കേതിക സര്‍വകലാശാലയിലെ വൈസ് ചാന്‍സലര്‍ നിയമനത്തെയും ചോദ്യംചെയ്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, സാങ്കേതിക സര്‍വകലാശാല വി.സി. നിയമനത്തിനും ഹൈക്കോടതിക്ക് സ്റ്റേ ലഭിച്ചിരുന്നില്ല. സാങ്കേതിക സര്‍വകലാശാലയുടെ മുന്‍ വി.സി.യും ഗവ. എന്‍ജിനിയറിങ് കോളേജ് പ്രിന്‍സിപ്പലുമായിരുന്നു സിസാ തോമസ്.
Content Highlights: setback for state government no stay for the appointment of ciza thomas as digital university vc
Published: 29 Nov 2024, 06:16 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented