പ്രതീകാത്മക ചിത്രം | Getty Images
കൊച്ചി: ലോറിക്ക് മുന്‍പിലേക്ക് സ്കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. കൊച്ചി ഇരുമ്പനത്ത് വ്യാഴാഴ്ച ഉച്ച കഴിഞ്ഞാണ് അപകടമുണ്ടായത്. തമിഴ്നാട് സ്വദേശിനി മേരി സുജിന്‍ ആണ് മരിച്ചതെന്നാണ് വിവരം.
റോഡില്‍നിന്ന് തെന്നിമാറിയ സ്കൂട്ടര്‍ ടോറസ് ലോറിക്ക് മുന്നില്‍ മറിയുകയായിരുന്നു. ലോറിയുടെ ചക്രങ്ങള്‍ യുവതിയുടെ ശരീരത്തില്‍ കയറിയിറങ്ങി. സംഭവസ്ഥലത്തുവെച്ചുതന്നെ യുവതിയുടെ മരണം സംഭവിച്ചു.
Content Highlights: scooter skid in front of the lorry; woman died
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..