എരുമേലി മുക്കൂട്ടുതറയില്‍ ശബരിമല യാത്രികർ സഞ്ചരിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു


മുക്കൂട്ടുതറയിൽ അയ്യപ്പഭക്തരുടെ കാർ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുന്നു | Photo : CCTV Visuals

എരുമേലി: മുക്കൂട്ടുതറയില്‍ ശബരിമല യാത്രികർ സഞ്ചരിച്ച കാര്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു. മുട്ടപ്പള്ളി സ്വദേശി മലമ്പാറക്കല്‍ തമ്പിയാണ് മരിച്ചത്. ബുധനാഴ്ച ഉച്ചയ്ക്ക് മാറിടംകവല ഇറക്കത്തില്‍ വെച്ച് അതിവേഗത്തിലെത്തിയ കാര്‍ സ്‌കൂട്ടറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഗുരുതര പരിക്കുകളോടെ തമ്പിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കണമല ബാങ്ക് ബോര്‍ഡ് അംഗമാണ് തമ്പി.



Content Highlights: hit and run at erumely mukkoottuthara, scooter passenger hit to death by sabarimala pilgrims' car

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented