
എറണാകുളം: ഉദയംപേരൂരില്‍ സ്കൂള്‍ കെട്ടിടം തകര്‍ന്നുവീണു. കണ്ടനാട് ജി.ബി. സ്കൂളിലെ കെട്ടിടമാണ് തകര്‍ന്ന് വീണത്. തകര്‍ന്നു വീണ കെട്ടിടത്തില്‍ അംഗന്‍വാടിയാണ് പ്രവര്‍ത്തിച്ചിരുന്നത്. അംഗന്‍വാടി ക്ലാസ് മുറിയും ഉച്ചഭക്ഷണം വിതരണം ചെയ്യുന്ന മുറിയും ചേര്‍ന്നതായിരുന്നു തകര്‍ന്ന കെട്ടിടം.
രാവിലെ 9.30 കൂടെയാണ് അപകടം. കുട്ടികള്‍ സ്കൂളിലേക്ക് എത്തുന്നതേ ഉണ്ടായിരുന്നുള്ളു. രണ്ട് കുട്ടികള്‍ എത്തിയിരുന്നുവെങ്കിലും അവര്‍ മുറ്റത്ത് കളിക്കുകയായിരുന്നു. അതിനാലാണ് വലിയ അപകടം ഒഴിവായത്.
Content Highlights: school collapsed in udayamperoor
Published: 19 Dec 2024, 11:43 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented