ഡ്രൈവര്‍ക്ക് നെഞ്ചുവേദന, സ്‌കൂള്‍ ബസ് ഒതുക്കി, ബഹളംവെച്ച് കുട്ടികള്‍; ജീവന്‍ രക്ഷിക്കാനായില്ല


രമേശൻ

കരുവാറ്റ(ആലപ്പുഴ): സ്‌കൂള്‍ക്കുട്ടികളുമായി പോയ ബസിലെ ഡ്രൈവര്‍ ഹൃദയാഘാതം മൂലം മരിച്ചു. കരുവാറ്റ ശ്രീരാമകൃഷ്ണ വിദ്യാലയത്തിലെ ബസ് ഡ്രൈവര്‍ കരുവാറ്റ വടക്ക് കാട്ടില്‍ക്കിഴക്കതില്‍ രമേശനാണ്(60) മരിച്ചത്. കന്നുകാലിപ്പാലം വട്ടുമുക്കിനുസമീപം വെള്ളിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം.

നെഞ്ചുവേദന അനുഭവപ്പെട്ട രമേശന്‍ പെട്ടെന്നുതന്നെ വാഹനം വശത്തേക്കൊതുക്കിനിര്‍ത്തി. കുട്ടികള്‍ ബഹളം വെക്കുന്നതു കേട്ടെത്തിയ നാട്ടുകാര്‍ ഉടന്‍തന്നെ അദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷീജ. മക്കള്‍: രഞ്ജിത്ത്, ആദിത്യ. മരുമകള്‍: ജ്യോതി.



Content Highlights: school bus driver dies by heart attack in karuvatta alappuzha


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented