ബൈജു നീഴൂർ
കൊച്ചി: സത്യജിത് റേ ഇന്റർനാഷണൽ ഡോക്യുമെന്ററി ഫെസ്റ്റിവലിൽ മാതൃഭൂമി ന്യൂസിന് പുരസ്കാരം. മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മാതൃഭൂമി ന്യൂസിലെ ബൈജു നീഴൂരിന്. '' നാട്ടുകാരുടെ സ്വന്തം കാട്ടാനകൾ' എന്ന ഡോക്യുമെന്ററിയുടെ എഡിറ്റിങ്ങിനാണ് അവാർഡ്.
ഈ 26 ന് റവന്യു മന്ത്രി ഇ. ചന്ദ്രശേഖരൻ തിരുവനന്തപുരത്ത് പുരസ്കാര വിതരണം നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..