ഗവര്‍ണര്‍ക്കെതിരെ അധിക്ഷേപവുമായി SFI ബാനര്‍; വിസി വിശദീകരണം തേടി


ആരിഫ് മുഹമ്മദ് ഖാൻ, എസ്എഫ്‌ഐ സ്ഥാപിച്ച ബാനർ

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ അധിക്ഷേപ പരമാര്‍ശവുമായി എസ്എഫ്‌ഐ ബാനര്‍. തിരുവനന്തപുരം സംസ്‌കൃത കോളേജിന്റെ കടവാടത്തിലാണ് എസ്എഫ്‌ഐ ബാനര്‍ ഉയര്‍ത്തിയത്.

സംസ്‌കൃത കോളേജിലെ എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റിയാണ് ബാനര്‍ കെട്ടിയിരിക്കുന്നത്. സംഭവത്തില്‍ കോളേജ് പ്രിന്‍സിപ്പലിനോട് സര്‍വകലാശാല വൈസ് ചാന്‍സര്‍ വിശദീകരണം തേടി. രാജ്ഭവന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് വിസി ഇത്തരത്തില്‍ വിശദീകരണം തേടിയതെന്നാണ് വിവരം. വിവാദമായതോടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ബാനര്‍ നീക്കം ചെയ്തു.




Content Highlights: sanskrit college thiruvananthapuram- SFI banner against Arif Mohammad KhaN-Seeking clarification VC


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022

Most Commented