കോയമ്പത്തൂര്‍: ഈ വര്‍ഷത്തെ മികച്ച ഫോട്ടോഗ്രാഫര്‍ക്കുള്ള കോയമ്പത്തൂര്‍ കേരള സോഷ്യല്‍ വെല്‍ഫെയര്‍ ഫൗണ്ടേഷന്റെ സിഎച്ച് മുഹമ്മദ് കോയ 'ബെസ്റ്റ് ന്യൂസ് ഫോട്ടോ' അവാര്‍ഡ് സാജന്‍ വി നമ്പ്യാര്‍ക്ക്. മാതൃഭൂമി കോഴിക്കോട് യൂണിറ്റിലെ സീനിയര്‍ ന്യൂസ് ഫോട്ടോഗ്രാഫറാണ് സാജന്‍ വി നമ്പ്യര്‍.

സിഎച്ച് മുഹമ്മദ് കോയയുടെ പേരിലുള്ള സംശുദ്ധ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡിന് കൊല്ലം ലോകസഭാ എംപി എന്‍കെ പ്രോമചന്ദ്രന്‍ അര്‍ഹനായി. മികച്ച സാമൂഹ്യ പ്രവര്‍ത്തനത്തിനുള്ള അവാര്‍ഡ് കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലറും ജില്ലാ വനിതാ ലീഗ് പ്രസിഡന്റുമായ സി. സീനത്തിനാണ്.
5001 രൂപയും ഫലകവും സര്‍ട്ടിഫിക്കറ്റും അടങ്ങുന്നതാണ് പുരസ്‌കാരം.
Content Highlights: Sajan V Nambiar wins C H Mohammed Koya best news photo award
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..