എസ്. ശ്യാംകുമാറിന് ഡോ. എസ്. സീതാരാമന്‍ സ്മാരക പുരസ്‌കാരം


Shyam Kumar
കൊച്ചി: പരിസ്ഥിതി സംരക്ഷണത്തിനും ബോധവല്‍ക്കരണത്തിനും ജീവിതം സമര്‍പ്പിച്ച പ്രൊഫ. സീതാരാമന്റെ പേരിലുള്ള പ്രഥമ പരിസ്ഥിതി വാര്‍ത്താലേഖകനുള്ള സീതാരാമന്‍ സ്മാരക പുരസ്‌കാരം മാതൃഭൂമി ന്യൂസിലെ എസ്. ശ്യാംകുമാറിന്. പതിനായിരം രൂപയും പ്രശസ്തിപത്രവും ഉള്‍പ്പെടുന്നതാണ് പുരസ്‌കാരം.

കേരള നദീ സംരക്ഷണ സമിതിയാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഡിസംബര്‍ 9- നു എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ നടക്കുന്ന സീതാറാം അനുസ്മരണ ചടങ്ങില്‍ ജസ്റ്റിസ് (റിട്ട.) ബി. കെമാല്‍ പാഷ പുരസ്‌കാരം സമ്മാനിക്കും.

Content Highlights: S Shyam Kumar bags Dr Seetharaman memorial award

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


Opium Poppy

00:50

മൂന്നാറിൽ മാരകലഹരിയായ കറുപ്പ് ഉത്പാദിപ്പിക്കുന്ന പോപ്പി ചെടികൾ പിടികൂടി

May 25, 2022


antony raju

1 min

പിന്നില്‍ രാഷ്ട്രീയശക്തികള്‍; ആക്രമിക്കപ്പെട്ട നടിക്കെതിരേ ഗുരുതര ആരോപണങ്ങളുമായി മന്ത്രി ആന്റണി രാജു

May 24, 2022

More from this section




Most Commented