അപകടം നടന്ന സ്ഥലം
ആലപ്പുഴ: ആലപ്പുഴ വലിയ കലവൂരില്‍ കുഞ്ഞിന്റെ ചോറൂണ് ചടങ്ങിനിടെ ആനകൊട്ടിലിന്റെ മേല്‍ക്കൂര ഇടിഞ്ഞുവീണു. അപകടത്തില്‍ കുഞ്ഞിന്റെ അമ്മ കലവൂര്‍ സ്വദേശി ആര്യയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ചുറ്റിക്കാട് സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റി.
ആര്യയ്ക്ക് ഒപ്പമുണ്ടായിരുന്ന അഞ്ച് മാസം പ്രായമായ കുഞ്ഞ് സുരക്ഷിതയാണ്. കുഞ്ഞിന്റെ സഹോദരന്റെ തലയിലും മേല്‍ക്കൂര വീണ് പരിക്കേറ്റിട്ടുണ്ട്. സംഭവത്തില്‍ പോലീസ് കേസെടുത്തു.
Content Highlights: roof collapsed during the choroon ceremony, child's mother was injured
ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്.
(feedback@mpp.co.in)
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..