'സ്വര്‍ണം കടത്തിയവര്‍ രാജിവെച്ചിട്ടാവാം എന്റെ രാജി'; സി.പി.എമ്മിനെ കളിയാക്കി- റോജി എം. ജോണ്‍


തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് യോഗം എത്തുകയായിരുന്നു.

റോജി എം ജോൺ

കോഴിക്കോട്: ഭരണഘടനയുമായി ബന്ധപ്പെട്ട പരാമര്‍ശത്തില്‍ രാജിവെക്കില്ലെന്ന മന്ത്രി സജി ചെറിയാന്‍റെ നിലപാടില്‍ സി.പി.എമ്മിനെ കളിയാക്കി റോജി എം ജോണ്‍ എം.എല്‍.എ. ഇന്ന് ചേര്‍ന്ന സി.പി.എം സെക്രട്ടേറിയേറ്റില്‍ രാജിക്കാര്യം ഉയര്‍ന്നുവന്നപ്പോള്‍ 'മന്ത്രി സജി ചെറിയാന്‍ ഒറ്റ ഡയലോഗ് സ്വര്‍ണം കടത്തിയവര്‍ രാജിവെച്ചിട്ടാവാം എന്റെ രാജി'യെന്നും 'മന്ത്രി രാജി വയ്‌ക്കേണ്ട എന്ന് പാര്‍ട്ടി തീരുമാന'മെന്നും റോജി എം ജോണ്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ബുധനാഴ്ച നടന്ന അവെയ്‌ലബിള്‍ സി.പി.എം സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം സജി ചെറിയാന്റെ രാജിയുണ്ടാകുമെന്നായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ തല്‍ക്കാലം രാജിവെക്കേണ്ടതില്ലെന്ന നിലപാടിലേക്ക് യോഗം എത്തുകയായിരുന്നു. എന്നാല്‍ കേന്ദ്ര നേതൃത്വം സജി ചെറിയാനെതിരേ നടപടിയെടുക്കണമെന്ന നിലപാടിലാണ്. നാളെ സമ്പൂര്‍ണ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും ചേരുന്നുണ്ട്. ഇതില്‍ നിര്‍ണായക തീരുമാനമുണ്ടാവുമെന്നാണ് കരുതുന്നത്. ഇതിനിടെയാണ് സി.പി.എമ്മിനെ കളിയാക്കി റോജി എം ജോണ്‍ രംഗത്തെത്തിയിരിക്കുന്നത്.

ഫെയ്‌സ്ബുക്ക് പോസ്റ്റ്

Content Highlights: Roji M John Against CPM and Saji Cheriyan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


swapna suresh

2 min

നിരോധിത സാറ്റലൈറ്റ് ഫോണുമായി കേരളത്തിലെത്തിയ യുഎഇ പൗരനെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു- സ്വപ്‌ന 

Aug 8, 2022

Most Commented