തിരുവനന്തപുരം/കൊല്ലം: തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ മേയ് 14-ന് നടത്താനിരുന്ന കോവിഡ് വാക്‌സിനേഷന്‍ മാറ്റിവെച്ചതായി ജില്ലാ കളക്ടര്‍മാര്‍ അറിയിച്ചു. 

അറബിക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഭാഗമായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മേയ് 14-ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച പശ്ചാത്തലത്തിലാണിത്. 

content highlights: red alert: covid vaccination postponed in thiruvananthapuram and kollam districts