തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കോവിഡ് വാക്‌സിന്‍ സ്വികരിച്ചു. തിരുവനന്തപുരം ഗവ: ഫോര്‍ട്ട് താലൂക്ക് ആശുപത്രിയില്‍ എത്തിയാണ് വാക്‌സിന്‍ സ്വികരിച്ചത്