റാഗിങ്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു


കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് | ഫയൽചിത്രം | ഫോട്ടോ: എ.കെ.ബിജുരാജ്/മാതൃഭൂമി

കോഴിക്കോട്: ഒന്നാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയെ റാഗ് ചെയ്‌തെന്ന പരാതിയില്‍ കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ മൂന്ന് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. രണ്ട് അവസാന വര്‍ഷ വിദ്യര്‍ത്ഥികളേയും ഒരു രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയേയുമാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആറ് മാസത്തേക്കാണ് സസ്‌പെന്‍ഷന്‍. ആഭ്യന്തര അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

കഴിഞ്ഞ ദിവസം രാത്രി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുടെ ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. റെക്കോര്‍ഡ് എഴുതി തരാന്‍ നിര്‍ബന്ധിച്ചെന്നും പറ്റില്ലെന്ന് പറഞ്ഞതിന് മര്‍ദ്ദിച്ചെന്നുമാണ് പരാതി. റാഗിങിന് ഇരയായ കുട്ടി അത്യാഹിത വിഭാഗത്തില്‍ ചികിത്സ തേടുകയും ചെയ്തിരുന്നു.

Content Highlights: ragging; three students of kozhikode medical college were suspended

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


rohit sharma

1 min

ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; കോലി തിരിച്ചെത്തി, ബുംറയില്ല

Aug 8, 2022


Naari Naari

ഓര്‍മ്മയുണ്ടോ 'നാരീ നാരീ', ഈജിപ്ഷ്യന്‍ ഹബീബി? | പാട്ട് ഏറ്റുപാട്ട്‌

Jan 27, 2022

Most Commented