മന്ത്രി മുഹമ്മദ് റിയാസ്| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിനെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരന് സാമൂഹ്യ മാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി മുഹമ്മദ് റിയാസ്. ഒരു വിഷയത്തെപ്പറ്റി പഠിച്ചശേഷം അതേപ്പറ്റി എഫ്.ബി പോസ്റ്റ് ഇടുന്നതല്ലേ ഉത്തരവാദിത്വപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ക്ക് യോജിച്ച നടപടി എന്ന് മന്ത്രി ചോദിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഫ്ളൈഓവറും പൊതുമരാമത്ത് വകുപ്പും തമ്മില്‍ എന്ത് ബന്ധം ? പൊതുമരാമത്ത് വകുപ്പിനെക്കുറിച്ച് കെപിസിസി അധ്യക്ഷന്‍ ഇത്തരത്തില്‍ നിരുത്തരവാദപരമായ പ്രസ്താവന ഇറക്കുമ്പോള്‍ പ്രതികരിക്കാതെ തരമില്ലെന്നും മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
Content Highlights: PWD minister muhammed riyas K Sudhakaran
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..