വിഴിഞ്ഞം സമരം: ചര്‍ച്ച പരാജയം, മുഖ്യമന്ത്രിയുടെ പ്രതികരണം ആക്ഷേപിക്കുന്ന തരത്തിലെന്ന് ലത്തീൻ അതിരൂപത


വിഴിഞ്ഞം സമരത്തിൽനിന്ന്, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: PTI

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരത്തിൽ ലത്തീൻ അതിരൂപതയുമായി സംസ്ഥാന മന്ത്രിസഭ ഉപസമിതി നടത്തിയ ചർച്ച പരാജയം. മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്ന തരത്തിലായിരുന്നുവെന്ന് ലത്തീൻ അതിരൂപത പറഞ്ഞു.

ചർച്ചയിൽ സമരസമിതി ഏഴ് കാര്യങ്ങൾ ഉന്നയിച്ചെങ്കിലും ഒരു കാര്യത്തിലും തീരുമാനമായില്ലെന്ന് ഫാദർ യൂജിൻ പെരേര അറിയിച്ചു.

മുഖ്യമന്ത്രിയുടെ പ്രതികരണം തങ്ങളെ ആക്ഷേപിക്കുന്ന തരത്തിൽ ആയിരുന്നുവെന്ന് ലത്തീൻ അതിരൂപത വിമർശിച്ചു. ഇതോടെ സമരം സംസ്ഥാന വ്യാപകമാക്കാനാണ് സഭയുടെ തീരുമാനം.

Content Highlights: Protest against Vizhinjam port - discussion failed


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 30, 2022


05:23

രാജകുടുംബത്തിന്റെ ഉറക്കം കെടുത്തുന്ന ടെലിവിഷന്‍ സിനിമ; അറം പറ്റുമോ 'King Charles III'

Sep 29, 2022


drug

1 min

തണ്ണിമത്തനില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്താൻ ശ്രമം; അഞ്ചംഗ സംഘം സൗദിയിൽ അറസ്റ്റിൽ

Sep 29, 2022

Most Commented