കൊച്ചി: കൊച്ചിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എതിരേ പ്രതിഷേധവുമായി ഡി.വൈ.എഫ്.ഐ. കേന്ദ്ര നയങ്ങള്‍ക്കെതിരേ കറുത്ത ബലൂണുമായാണ് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം. 

dyfi
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം | ഫോട്ടോ - ഷഹീര്‍ സി.എച്ച് | മാതൃഭൂമി

പ്രധാനമന്ത്രി ബിപിസിഎല്ലിലേക്ക് പോകുന്ന ഇരുമ്പനം സിഗ്നലിലാണ് പ്രതിഷേധം നിശ്ചയിച്ചുരുന്നത്. എന്നാല്‍ എസ്.പി.ജിയുടെ നിര്‍ദേശം കണക്കിലെടുത്ത് ഹില്‍ പാലസിന് മുന്നിലേക്ക് മാറ്റി. 500 ഓളം കറുത്ത ബലൂണുകളാണ് ഇതിന്റെ ഭാഗമായി എത്തിച്ചിരിക്കുന്നത്.

dd
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഡിവൈഎഫ്‌ഐ നടത്തിയ പ്രതിഷേധം | ഫോട്ടോ - ഷഹീര്‍ സി.എച്ച് | മാതൃഭൂമി

 

Content Highlights: Protest against prime minister Narendra Modi