ആക്രമണത്തിൽ കൊല്ലപ്പെട്ടവരോട് ഐക്യദാർഢ്യപ്പെട്ട് ഒന്നും മിണ്ടുന്നില്ല - പ്രൊഫ. ടി.ജെ. ജോസഫ്


പ്രൊഫസർ ടി.ജെ. ജോസഫ്

മൂവാറ്റുപുഴ: പോപ്പുലർ ഫ്രണ്ട് നിരോധനം സംബന്ധിച്ച് ഒരു ഇര എന്ന നിലയിൽ പ്രതികരിക്കാനില്ലെന്ന് പ്രൊഫ. ടി.ജെ. ജോസഫ്. അവരുടെ ക്രൂരതയ്ക്കിരയായവരിൽ ഏറെയും മരിച്ചു. അവർക്കെങ്ങനെ പ്രതികരിക്കാനാവും. ഞാൻ ജീവിച്ചിരിക്കുന്നു എന്നു മാത്രം. ആക്രമണത്തിൽ മരിച്ചുപോയവരോട് ഐക്യദാർഢ്യപ്പെട്ടുകൊണ്ട് ഇക്കാര്യത്തിൽ ഒന്നും മിണ്ടുന്നില്ല. ഭരണകൂടം എടുത്തിരിക്കുന്ന തീരുമാനം എന്ന നിലയിൽ രാഷ്ട്രീയ, മത, സാംസ്കാരിക നേതാക്കളും പൗരപ്രമുഖരും പ്രതികരിക്കട്ടെ. ഒരു പൗരൻ എന്ന നിലയിൽ ഞാൻ സംസാരിക്കുമ്പോൾ ഇരയും കൂടിയാകുമ്പോൾ എന്തു തന്നെയായാലും അതിൽ വ്യക്തിനിഷ്ഠത വരും. അത് ആഗ്രഹിക്കുന്നില്ലെന്ന് പ്രൊഫസർ ജോസഫ് മാതൃഭൂമിയോട് പറഞ്ഞു.



Content Highlights: professor tj joseph on ban on popular front


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented