രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് അർഹരായവർ
തിരുവനന്തപുരം: വിശിഷ്ടസേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് കേരളത്തിൽ നിന്ന് സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് തൃശൂർ റെയ്ഞ്ച് എസ്.പി ആമോസ് മാമ്മൻ അർഹനായി. സ്തുത്യർഹ സേവനത്തിനുളള രാഷ്ട്രപതിയുടെ പോലീസ് മെഡലിന് 10 പോലീസ് ഉദ്യോഗസ്ഥരും അർഹരായി.
പി. പ്രകാശ് (ഐ.ജി. ഇൻറലിജൻസ്), അനൂപ് കുരുവിള ജോൺ (ഐ.ജി. ഡയറക്ടർ, ക്യാബിനറ്റ് സെക്രട്ടറിയേറ്റ്, ന്യൂഡൽഹി), കെ.കെ. മൊയ്തീൻകുട്ടി (എസ്.പി. ക്രൈംബ്രാഞ്ച് കോഴിക്കോട് & വയനാട്), എസ്. ഷംസുദ്ദീൻ (ഡിവൈ.എസ്.പി. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ, പാലക്കാട്), ജി.എൽ. അജിത് കുമാർ (ഡി.വൈ.എസ്.പി. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച്, തിരുവനന്തപുരം സിറ്റി ഡിറ്റാച്ച്മെന്റ്), കെ.വി. പ്രമോദൻ (ഇൻസ്പെക്ടർ, വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ, കണ്ണൂർ), പി.ആർ. രാജേന്ദ്രൻ (എസ്.ഐ, കേരള പോലീസ് അക്കാഡമി), സി.പി.കെ. ബിജുലാൽ (ഗ്രേഡ് എസ്.ഐ. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് കണ്ണൂർ), കെ. മുരളീധരൻ നായർ (ഗ്രേഡ് എസ്.ഐ. വിജിലൻസ് ആന്റ് ആൻറി കറപ്ഷൻ ബ്യൂറോ എസ്.ഐ.യു - 2), അപർണ്ണ ലവകുമാർ (ഗ്രേഡ് എ.എസ്.ഐ, സൈബർ ക്രൈം പോലീസ് സ്റ്റേഷൻ, തൃശൂർ സിറ്റി) എന്നിവർക്കാണ് സ്തുത്യർഹ സേവനത്തിനുള്ള പോലീസ് മെഡൽ.
സി.ആര്.പി.എഫ്.
സുരേഷ് കുമാര്‍, സെക്കന്‍ഡ് ഇന്‍ കമാന്‍ഡ്, റേഞ്ച് ചെന്നൈ, ആവഡി, തമിഴ്നാട്.
ആര്. കൃഷ്ണമൂര്‍ത്തി, സബ്ബ് ഇന്‍സ്പെക്ടര്‍, ദന്തേവാദ, ഛത്തീസ്ഗഢ്.
കെ. അനില്‍കുമാര്‍, എസ്.ഐ., റാഞ്ചി.
ആഭ്യന്തര മന്ത്രാലയം
പി.കരുണാകരന്, ഡെപ്യൂട്ടി ഡയറക്ടര്‍, ന്യൂഡല്‍ഹി
കെ.സുരേഷ് കുമാര്‍, എ.സി.ഐ.ഒ., തിരുവനന്തപുരം
അഗ്നിരക്ഷാ സേന മെഡലുകള്‍
കൃഷ്ണന് ഷണ്മുഖന്- സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍
ബെന്നി മാത്യു-സീനിയര്‍ ഫയര്‍ ആന്‍ഡ് രസ്ക്യൂ ഓഫീസര്‍
നൗഷാദ് മുഹമ്മദ് ഹനീഫ, ഡയറക്ടര്‍, ടെക്നിക്കല്‍.
എസ്. രാജേഷ് കുമാര്‍ നായര്‍, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍.
കെ.ബി.സുഭാഷ്, സീനിയര്‍ ഫയര്‍ ആന്‍ഡ് റസ്ക്യൂ ഓഫീസര്‍.
Content Highlights: president's police medal kerala police list
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..