ബ്രേക്കില്ലാത്ത സൈക്കിളില്‍ യാത്ര; തെക്കേയിന്ത്യ ചുറ്റി പ്രകാശന്‍ സ്വാമി ശബരിമലയിലേക്ക്‌


ഭാരത് സർക്കസിലെ കലാകാരനായിരുന്നു 77-കാരനായ പ്രകാശൻ

ബ്രേക്കില്ലാത്ത സൈക്കിളിൽ ശബരിമലയിലേക്ക് പോകുന്ന പ്രകാശൻസ്വാമി കടുത്തുരുത്തിയിലെത്തിയപ്പോൾ | Photo: Mathrubhumi

കടുത്തുരുത്തി: ബ്രേക്കില്ലാത്ത സൈക്കിളിൽ തെക്കേയിന്ത്യ ചുറ്റി പ്രകാശൻസ്വാമി ശബരിമലയിലേക്ക്.

ചാലക്കുടി സ്വദേശിയായ പ്രകാശൻ ഒരുവർഷം മുമ്പാണ് സൈക്കിളിൽ നാട് ചുറ്റി ക്ഷേത്രദർശനം തുടങ്ങിയത്. രാമേശ്വരത്തുനിന്ന്‌ ആരംഭിച്ച യാത്ര തെക്കേയിന്ത്യയിലെ സംസ്ഥാനങ്ങൾ പിന്നിട്ട ശേഷമാണ് കേരളത്തിലേക്കെത്തിയത്.

ഭാരത് സർക്കസിലെ കലാകാരനായിരുന്നു 77-കാരനായ പ്രകാശൻ.

ഇതാണ് പ്രകാശനെ ബ്രേക്കില്ലാത്ത സൈക്കിളിൽ ലോകം ചുറ്റാൻ േപ്രരിപ്പിച്ചത്. മുമ്പ് സൈക്കിളിൽ ജമ്മുകശ്മീരിലെ ലഡാക്കിലും പോയിരുന്നെന്ന് പ്രകാശൻ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് കടുത്തുരുത്തി തളിയിൽ ക്ഷേത്രത്തിലെത്തിയത്. പൊതുജനങ്ങളുടെയും പോലീസിന്റെയും സഹകരണത്തോടെയാണ് സഞ്ചാരം. ഇത്തവണത്തെ യാത്രയ്ക്കിടെയിൽ തമിഴ്‌നാട്ടിൽവച്ച്‌ തന്റെ ആധാർ കാർഡ് ഉൾപ്പെടെയുള്ള രേഖകളും തുണികളും മോഷ്ടാക്കൾ കൊണ്ടുപോയിരുന്നു.

Content Highlights: prakashan swami breakless cycle to sabarimala across south india


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023

Most Commented