പൂക്കള മത്സരവുമായി ഇംഗ്ലിഷ്.മാതൃഭൂമി.കോം; ഗിഫ്റ്റ് വൗച്ചറുകൾ സമ്മാനം


പ്രതീകാത്മകചിത്രം

കോഴിക്കോട്: അതിർവരമ്പുകളില്ലാത്ത സന്തോഷത്തിന്റെ നാളുകളാണ് ഓണം മലയാളിക്കു സമ്മാനിക്കുന്നത്. രണ്ടു വർഷത്തെ മഹാമാരി കാലത്തിനു ശേഷം ഓണം അതിന്റെ എല്ലാ രൂപഭാവങ്ങളോടെയും തിരിച്ചെത്തി കഴിഞ്ഞു. ഓണക്കാലത്തിനു മിഴിവേകാൻ ഇംഗ്ലിഷ് ഡോട്ട് മാതൃഭൂമി ഡോട്ട് കോം(english.mathrubhumi.com) പൂക്കള മത്സരം സംഘടിപ്പിക്കുന്നു.

ഓഗസ്റ്റ് 30-ന് ആരംഭിക്കുന്ന പൂക്കളമത്സരം പത്ത് ദിവസം നീണ്ടുനിൽക്കും. അത്തം മുതൽ തിരുവോണം വരെയുള്ള ദിവസങ്ങളിൽ മത്സരത്തിൽ പങ്കെടുക്കാം. പൂക്കളത്തിന്റെ ഫോട്ടോ എടുത്ത് വെബ് സൈറ്റിൽ അപ്‌ലോഡ് ചെയ്താൽ മതിയാകും. ഓരോ ദിവസവും ഏറ്റവും മികച്ച പൂക്കളത്തിന് 500 രൂപയുടെ ഗിഫ്റ്റ് വൗച്ചർ സമ്മാനമായി നൽകും.

Rules and guidelines:
A person can submit only one entry daily starting from Atham (Aug 30, 2022) till Thiruvonam (Sept 8, 2022)
All entries should be uploaded by 6 pm every day
Each entry should contain two images -
1) a photo of the pookkalam
2) Photo of participant(s) with/without family members alongside the pookkalam
The link to submit photos will be available on home page of english.mathrubhumi.com
The selected winner will be announced at 10 AM the next day on the Mathrubhumi English Website
Each contestant should mention her/his full name, contact details, e-mail ID, and phone number on the columns provided while uploading photo (The data will not be processed for any other purposes than contacting you if you win the prize of this contest)
Editing of photos is not permitted
Mathrubhumi reserves the right to accept or reject photos
Photos must be original. Duplicate images will be rejected and the contestant (whoever submits second) will be barred from the contest
Only floral carpet done at homes is allowed. Pookalams at public places or institutions will not be accepted
Please use only natural flowers (no leaves)
In case of disputes, the final decision will rest with Mathrubhumi
All legal issues will be subjected within the jurisdiction of the Kozhikode court

Content Highlights: Pookalam Competition, english.mathrubhumi.com, free gift vouchers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented