നടുറോഡിൽ പോലീസിന്റെ വടംവലിയും കസേരകളിയും, ശേഷം കര്‍ശന വാഹന പരിശോധന


പൊതുമരാമത്ത് റോഡിൽ വടക്കേക്കാട് പോലീസ് നടത്തിയ വടംവലി

പുന്നയൂർക്കുളം: വടക്കേക്കാട് പോലീസിന്റെ ഓണാഘോഷം നടന്നത് പൊതുമരാമത്ത് റോഡിൽ. വടംവലിയും കസരേകളിയുമെല്ലാം റോഡിൽവെച്ചാണ് പോലീസ് നടത്തിയത്. തൃശ്ശൂർ-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാന റോഡായ തമ്പുരാൻപടി കണ്ടുബസാർ റോഡിലാണ് പോലീസിന്റെ ആഘോഷങ്ങൾ നടന്നത്.

പോലീസ് സ്റ്റേഷന് മുൻവശത്തുള്ള റോഡിൽ വാഹനങ്ങൾ കടന്നുപോകുന്ന സമയങ്ങളിൽ ആഘോഷങ്ങൾ നടത്തുന്ന വിഡീയോകളും ചിത്രങ്ങളും എസ്.എച്ച്.ഒ. അടക്കമുള്ളവർ സാമൂഹികമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

സാമൂഹികമാധ്യമങ്ങളിൽ വിമർശനങ്ങൾ വന്നതോടെ വീഡിയോ നീക്കം ചെയ്തു. ചൊവ്വാഴ്ച രാവിലെയാണ് സ്റ്റേഷനിൽ ഓണാഘോഷം നടന്നത്. ആഘോഷങ്ങളുടെ ഭാഗമായി വിവിധമത്സരങ്ങളും സ്റ്റേഷനിൽ നടത്തിയിരുന്നു. ആഘോഷങ്ങൾക്കുശേഷം ഇതേ പോലീസുകാർതന്നെ കർശനമായ വാഹനപരിശോധനയാണ് നടത്തിയതെന്നാണ് ആക്ഷേപമുയരുന്നത്.

Content Highlights: police onam celebration middle of the road-vadakkekad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented