കോതിയിലെ പ്രതിഷേധം സംഘർഷത്തിലേക്ക് കടന്നപ്പോൾ
കോഴിക്കോട്:കോതിയില്‍ മാലിന്യ സംസ്കരണ പ്ലാന്റിനെതിരായ പ്രതിഷേധം തുടരുന്നു. സമരക്കാര്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ച് ടി സിദ്ദിഖ് എം. എല്‍. എ. സ്ഥലത്തെത്തിയതോടെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് നീങ്ങി.
എംഎല്‍എ എത്തിയതോടെ സമരക്കാര്‍ പ്ലാന്റ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താന്‍ ശ്രമിച്ചു. പോലീസ് ഇടപെട്ടതോടെയാണ് സംഘര്‍ഷാവസ്ഥയുണ്ടായത്.
പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റു ചെയ്ത് നീക്കി. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്തി.
Content Highlights: police arrest at kothi, mla visits protestors, protestors arrested and protection ensured
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..