തിരുവനന്തപുരം:  കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്ന സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന് ന്യൂമോണിയ സ്ഥിരീകരിച്ചു. പ്രത്യേക മെഡിക്കല്‍ സംഘം സ്പീക്കറെ പരിശോധിച്ചു. 

ശനിയാഴ്ചയാണ് പി. ശ്രീരാമകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് അദ്ദേഹം. 

Content Highlights: pneumonia confirmed speaker p sreeramakrishnan