പി.കെ ഫിറോസ്.ഫോട്ടോ:മാതൃഭൂമി
കോഴിക്കോട്: അധികാരത്തിന്റെ ബലത്തില്‍ അനര്‍ഹര്‍ തൊഴിലുകള്‍ തട്ടിയെടുക്കുന്നുവെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
തൊഴില്‍ ലഭിക്കാന്‍ മാത്രം മതത്തെ കൂട്ടുപിടിക്കുന്നത് ശരിയാണോയെന്ന് സി.പി.എം പരിശോധിക്കണം. സി.പി.എം നേതാക്കളുടെ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കള്‍ക്കും മാത്രം ജോലി നല്‍കുകയാണെന്നും ഫിറോസ് കോഴിക്കോട് പറഞ്ഞു.
Content Highlights: PK Firoz Youth League
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..